tag:blogger.com,1999:blog-19874417562963714512024-02-20T01:39:55.095-08:00My KasaraGODKasargod Views Kasaragod KeralaAdminhttp://www.blogger.com/profile/03249986428887412016noreply@blogger.comBlogger19125tag:blogger.com,1999:blog-1987441756296371451.post-43638295223921142962020-08-15T22:40:00.007-07:002020-08-15T22:42:17.056-07:00എന്താണ് ലൈഫ് മിഷന്; ആര്‍ക്കൊക്കെ അപേക്ഷിക്കാംകാസറഗോഡ്: (www.mykasaragod.com 16.08.2020) അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതര്‍ക്കും ഭൂരഹിത-ഭവനരഹിതര്‍ക്കും ഭവനം പൂര്‍ത്തിയാക്കാത്തവര്‍ക്കും നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുക എന്ന ലക്ഷ്യത്തോടെ കേരളസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് പാര്‍പ്പിട സുരക്ഷാ പദ്ധതി അഥവാ ലൈഫ് മിഷന് പദ്ധതി.മെച്ചപ്പെട്ട WebDeskhttp://www.blogger.com/profile/07173313842612597939noreply@blogger.comtag:blogger.com,1999:blog-1987441756296371451.post-15922576812616407542020-08-15T02:39:00.001-07:002020-08-15T02:39:44.836-07:00കാസര്‍ഗോട്ടുകാരെ നിങ്ങള്‍ക്കറിയോ കുടക്കല്ലിനെപ്പറ്റി..?കാസര്‍ഗോഡ് : (www.mykasaragod.com 15.08.2020) മഹാശിലായുഗ സംസ്കാരത്തിന്റെ ചരിത്രത്തില്‍ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു അടയാളമാണ് കുടക്കല്ലുകള്‍. കുടരൂപത്തില്ഡ സ്ഥാപിച്ചിട്ടുള്ള ഇത്തരം കല്ലുകള്‍ ചെങ്കല്‍പാളികള്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. കാസര്‍ഗോഡ് ജില്ലയില്‍ പനയാല്‍, പെരുന്തട്ട, കുറ്റിക്കോല്‍, ബിരിക്കുളം,ബേഡകം, ചാമക്കുഴി, കുളത്തൂര്‍, കരിന്തളം തുടങ്ങി ഒട്ടേറെ WebDeskhttp://www.blogger.com/profile/07173313842612597939noreply@blogger.comtag:blogger.com,1999:blog-1987441756296371451.post-29986212069260127762020-08-15T00:21:00.003-07:002020-08-15T00:25:37.674-07:00കാസര്‍ഗോഡിന് കൈത്താങ്ങായി ടാറ്റാ ഗ്രൂപ്പിന്റെ കോവിഡ് ആശുപത്രികാസറഗോഡ്: (www.mykasaragod.com 15.08.2020) കോവിഡ് രോഗികളുടെ എണ്ണം ദിവസേന വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരളത്തിന്, പ്രത്യേകിച്ച് കാസര്‍ഗോഡിന് ഒരു കൈത്താങ്ങായി എത്തിയതാണ് ടാറ്റ ഗ്രൂപ്പ്. കാസറഗോഡ് ജില്ലയിലെ ചട്ടഞ്ചാല്‍ പുതിയവളപ്പിലാണ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോവിഡ് ആശുപത്രി നിര്‍മിക്കുന്നത്. 60 കോടിയുടെ എസ്റ്റിമേറ്റിന് പുറമെ ആശുപത്രിക്കായി സാധനങ്ങള്‍ WebDeskhttp://www.blogger.com/profile/07173313842612597939noreply@blogger.comtag:blogger.com,1999:blog-1987441756296371451.post-1546949032917558732020-08-14T00:33:00.007-07:002020-08-14T00:33:51.104-07:00കാസറഗോഡ്; എന്തുകൊണ്ട് സപ്തഭാഷാ സംഗമഭൂമികാസറഗോഡ്: (www.mykasaragod.co 14.08.2020) കേരളത്തിന്റെ വടക്കേ അറ്റത്തെ ജില്ല എന്നതിലുപരി സംപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന കാസറഗോഡ്. കേരളത്തിന്റെ ഔദ്യോഗിക ഭാഷ മലയാളമാണെങ്കിലും കാസറഗോഡില്‍ മലയാളം സംസാരിക്കുന്നവര്‍ ന്യൂനപക്ഷമാണെന്ന് തന്നെ പറയാം. കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ഭാഷകള്‍ സംസാരിക്കുന്ന പ്രദേശമാണ് കാസറഗോഡ്. ജില്ലയിലെ ഭാഷാവൈവിധ്യത്തെപ്പറ്റി WebDeskhttp://www.blogger.com/profile/07173313842612597939noreply@blogger.comtag:blogger.com,1999:blog-1987441756296371451.post-21699687242218153422020-08-14T00:15:00.004-07:002020-08-14T00:15:46.710-07:00കാസര്‍ഗോഡ് ജില്ലയിലെ ഗവ.ആരോഗ്യ സേവന വകുപ്പിന്റെ കീഴിലുള്ള മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ ഇവയാണ്കാസര്ഗോഡ്: www.mykasaragod.com 14.08.2020) ആരോഗ്യം എന്നും മുന്‍നിരയില്‍ നില്‍ക്കേണ്ട വസ്തുതയാണ്.നമ്മുടെ ജില്ലയിലെ സംവിധാനങ്ങളെ കുറിച്ചുള്ള അറിവ് എന്നും നമുക്കൊരു അവിഭാജ്യ ഘടകം കൂടിയാണ്. കാസര്‍ഗോഡ് ജില്ലയിലെ ഗവ.ആരോഗ്യ സേവന വകുപ്പിന്റെ കീഴിലുള്ള മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ ചുവടെ ചേര്‍ക്കുന്നു. ആംബുലന്‍സ് സര്‍വ്വീസുള്ള സ്ഥാപനങ്ങള്‍ (Ambulance Service) 1. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് (WebDeskhttp://www.blogger.com/profile/07173313842612597939noreply@blogger.comtag:blogger.com,1999:blog-1987441756296371451.post-5765879185118313502020-08-13T23:05:00.003-07:002020-08-13T23:05:48.005-07:00ആഗസ്റ്റ് 14, സാമൂഹിക സുരക്ഷാദിനം; അറിഞ്ഞിരിക്കാം കേരള സാമൂഹ്യ സുരക്ഷ മിഷന്റെ പദ്ധതികളെപ്പറ്റി(www.mykasaragod.com 14.08.2020) ഏതൊരു പ്രതിസദ്ധി ഘട്ടത്തിലും സര്‍ക്കാറിന്റെ സഹായം കാത്ത് നില്‍ക്കുന്നവരാണ് നമ്മള് മലയാളികള്‍. എന്നാല്‍ പൊതുവെ സര്‍ക്കാറിന്റെ സഹായ പദ്ധതികളെ കുറിച്ച് വ്യക്തമായൊരു അറിവ് നമുക്കില്ലാതെ പോകുന്നു. ഓരോ ജീവനും കൈത്താങ്ങായി നമുക്ക് മുന്നില്‍ നില്ക്കുന്ന സഹായഹസ്തങ്ങളെ ഇനിയെങ്കിലും അറിയാതെ പോകരുത്. കേരള സാമൂഹ്യ സുരക്ഷ മിഷന്റെ കീഴിലുള്ള ചില പദ്ധതികളെ കുറിച്ചുള്ള WebDeskhttp://www.blogger.com/profile/07173313842612597939noreply@blogger.comtag:blogger.com,1999:blog-1987441756296371451.post-25756022798806650722020-08-13T05:05:00.004-07:002020-08-13T05:06:07.074-07:00അറിയാതെ പോകരുത് ജില്ലയിലെ പ്രധാന വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും കോളേജുകളും കാസറഗോഡ്: (www.mykasaragod.com 13.08.2020) കഴിഞ്ഞ കുറേ നാളുകളായി വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്കുന്ന ജില്ലയാണ് കാസറഗോഡ്. ഗവേഷണ കാര്യത്തിലും ഒട്ടും പിറകിലല്ല നമ്മുടെ സ്വന്തം കാസറഗോഡ്.എന്നാല്‍ കൈയ്യെത്തും ദൂരത്തുണ്ടായിട്ടും പല സൗകര്യങ്ങളും നാം അറിയാതെ പോകുന്നത് സ്വാഭാവികം മാത്രം. പുതിയ അറിവുകള്‍ വിത്ത് പാകി മുളയ്പ്പിക്കുമ്പോള് അത് വേണ്ടവിധം ഉപയോഗിക്കേണ്ടതും അനിവാര്യമാണ്. WebDeskhttp://www.blogger.com/profile/07173313842612597939noreply@blogger.comtag:blogger.com,1999:blog-1987441756296371451.post-1481346122695010702020-08-13T05:04:00.002-07:002020-08-13T05:04:52.892-07:00ചരിത്രത്തിലേക്കൊരു എത്തിനോട്ടം; കാസറഗോഡ് ജില്ല രൂപീകൃതമായതെങ്ങനെ?കാസറഗോഡ്:(www.mykasaragod.com 13.08.2020) ഒന്‍പതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയില്‍ ഈ പ്രദേശവുമായി നിരന്തരം വ്യാപാരബന്ധത്തിലേര്‍പ്പെട്ടിരുന്ന അറബികള്‍ ഈ തുറമുഖ പ്രദേശത്തെ മുമ്പ് ''ഹാര്ക്ക് വില്ലിയ" എന്നാണ് വിളിച്ചിരുന്നത്. പോര്‍ച്ചുഗീസ് സഞ്ചാരിയായ ബാര്‍ബോസ് 1514-ല്‍ കുമ്പള സന്ദര്‍ശിച്ചപ്പോള്‍, ഇവിടുന്ന അരി കയറ്റുമതി ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ കാസറഗോഡ് WebDeskhttp://www.blogger.com/profile/07173313842612597939noreply@blogger.comtag:blogger.com,1999:blog-1987441756296371451.post-91175904346268202032020-08-13T02:46:00.003-07:002020-08-13T05:03:48.057-07:00ഓര്‍ത്തിരിക്കാം നമ്മുടെ കൈയ്യെത്തും ദൂരത്തുള്ള പൊലീസ് സന്നാഹത്തെയും ഫോണ്‍ നമ്പറുകളുംകാസറഗോഡ്: (www.mykasaragod.com 13.08.2020) സമൂഹത്തിലെ ക്രമസമാധാനപാലനവും നിയമപരിപാലനവും നീതി നിര്‍വ്വഹണവും നിര്‍വ്വഹിക്കേണ്ട ചുമതല നിക്ഷിപ്തമായിരിക്കുന്ന ഭരണസംവിധാനത്തിന്റെ വിഭാഗമാണ് പോലീസ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിലൂടെ സൈ്വര്യജീവിതം ഉറപ്പാക്കുന്നത് പോലീസിന്റെ കര്ത്തവ്യമാണെന്നതുകൊണ്ടുതന്നെ ഒരു പൗരനെന്ന നിലയില്‍ നമുക്കോരോരുത്തര്‍ക്കും അത്തരം സന്ദര്‍ഭങ്ങളില്‍ പോലീസിന്റെ WebDeskhttp://www.blogger.com/profile/07173313842612597939noreply@blogger.comtag:blogger.com,1999:blog-1987441756296371451.post-47361691141968022812020-08-13T02:44:00.001-07:002020-08-13T02:44:46.225-07:00കാസര്‍ഗോഡിന്റെ മക്കള്‍ക്ക് ആശ്രയിക്കാം ഈ ആശുപത്രികളെ...കാസര്‍ഗോഡ് :(www.mykasaragod.com 13.08.2020) മറ്റു വിഷയങ്ങളെ പോലെ തന്നെ കാസര്‍ഗോഡിന്റെ മക്കള്‍ ഇന്ന് കൊടിപിടിക്കേണ്ടി വരുന്നതും നല്ലൊരു അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആശുപത്രി സൗകര്യങ്ങള്‍ക്കു വേണ്ട് തന്നെയാണെന്നതില്‍ സംശയമില്ല. മംഗലാപുരത്തു തന്നെ ഏഴ് മെഡിക്കല്‍കോളേജുകള്‍ ഉള്ളതുകൊണ്ടും താരതമ്യേന പ്രശസ്തി നേടി എന്നുള്ളതുകൊണ്ടും തന്നെ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലുള്ള രോഗികളില്‍ നല്ലൊരു WebDeskhttp://www.blogger.com/profile/07173313842612597939noreply@blogger.comtag:blogger.com,1999:blog-1987441756296371451.post-21576654444645752472020-08-13T02:34:00.001-07:002020-08-13T02:37:53.368-07:00പൂരം: അത് വടക്കന്‍ കേരളത്തിന്റെ പ്രണയസാഫല്യം(www.mykasaragod.com 13.08.2020 ) കേരളത്തിന് പൂരം എന്നത് എന്നും തൃശൂര്‍പൂരം മാത്രമാണ്. എന്നാല്‍ മലയാളികള്‍ ഇന്നും അറിയാതെ പോയൊരു തനത് ആരാധനയുണ്ട് ഇവിടെ വടക്കന്‍ കേരളത്തില്‍. കേള്‍ക്കാന്‍ ആരും കൊതിച്ചുപോകുന്നൊരു കാമദേവന്റെ കഥ. വസന്തോത്സവത്തിന്റെ വരവറിയിക്കുന്നതോടൊപ്പം നാടെങ്ങും കാമദേവനെ പൂവിട്ട് പൂചിക്കുന്ന ചടങ്ങുകള്‍.അതാണ് വടക്കന്‍ കേരളത്തിന്റെ, പ്രത്യേകിച്ച് കാസറഗോഡിന്റെ പൂരം. തെക്കന്‍ WebDeskhttp://www.blogger.com/profile/07173313842612597939noreply@blogger.comtag:blogger.com,1999:blog-1987441756296371451.post-26860828424535206452020-08-12T08:32:00.001-07:002020-08-12T08:33:05.339-07:00കോവിഡ്-19: അറിയാം ചില വസ്തുതകളും പ്രധിരോധമാര്‍ഗങ്ങളും(www.mykasargod.com 12.08.2020) 2019 ഡിസംബര്‍ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച നോവല്‍ കൊറോണ വൈറസ് ലോകത്തിലെ എണ്‍പതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. ലോകാരോഗ്യ സംഘടന കോവിഡ്-19 എന്ന് പേരിട്ട നോവല്‍ കൊറോണ വൈറസ് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നു. ആഗോളതലത്തില്‍ തന്നെ രോഗത്തെയും വൈറസിനെയും പറ്റിയുള്ള സൂചന ലഭിച്ചയുടന്‍ തന്നെ കേരള ആരോഗ്യ വകുപ്പ് WebDeskhttp://www.blogger.com/profile/07173313842612597939noreply@blogger.comtag:blogger.com,1999:blog-1987441756296371451.post-48219517967889280652020-08-12T07:35:00.015-07:002020-08-12T08:40:17.650-07:00തെയ്യം : ഉത്തര കേരളത്തിന്റെ ആരാധനകളിലൊന്ന്കാസറഗോഡ്:(www.mykasaragod.com.12.08.2020) ഉത്തര കേരളത്തിന്റെ അനുഷ്ടാന കലകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് തെയ്യം. പഴയങ്ങാടി മുതല്‍ വടക്കോട്ട് കളിയാട്ടം എന്നും പഴയങ്ങാടി മുതല്‍ വളപട്ടണം വരെ തെയ്യം എന്നും ഈ അനുഷ്ടാന കലയെ അറിയപ്പെടുന്നു. ദൈവം എന്ന പദത്തില്‍ നിന്നാണ് തെയ്യം രൂപമെടുത്തത്. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ് തെയ്യമെന്നും പറയപ്പെടുന്നു. തെയ്യത്തിന്റെ നര്‍ത്തനം തെയ്യാട്ടം എന്നും WebDeskhttp://www.blogger.com/profile/07173313842612597939noreply@blogger.comtag:blogger.com,1999:blog-1987441756296371451.post-16076935132242711002020-08-05T23:25:00.003-07:002020-08-08T21:47:26.899-07:00കാസ്രോട്ടാരെ, നിങ്ങളും ശ്രദ്ധിച്ചോളൂ... എന്താണ് ഫിഷിങ്ങ് (Phishing) ? ഓൺലൈൻ തട്ടിപ്പു സംഘങ്ങളുടെ പ്രവർത്തന രീതി ഇങ്ങനെ!
വിവിധ ഓൺലൈൻ സൈറ്റുകളിൽ നിന്ന് സാധനങ്ങൾ പർച്ചേസ് ചെയ്യുന്നവരാണ് കാസർകോട്ടുകാരിൽ നല്ലൊരുശതമാനവും. പലതട്ടിപ്പ്കേസുകളും കാസർകോട്ട് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനി ആവർത്തിക്കാതിരിക്കാൻ താഴെയുള്ളത് വായിക്കുക. മുഴുവൻ കാസ്രോട്ടാരിലേക്കും ഈ സന്ദേശം ഷെയർ ചെയ്താൽ അവരും രക്ഷപ്പെട്ടേക്കാം... സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട!
ഫേസ്ബുക്കിൽ പരതിക്കൊണ്ടിരിക്കുമ്പോഴാണ് ബിടെക് യുവതി ഇങ്ങനെയൊരു പരസ്യം ശ്രദ്ധിച്ചത്.
Web desk Editorhttp://www.blogger.com/profile/04740409279812633583noreply@blogger.comtag:blogger.com,1999:blog-1987441756296371451.post-12483388575025419342020-03-05T00:04:00.002-08:002020-08-08T21:53:07.033-07:00എഫ് സി കെ മൊഗ്രാൽ പ്രീമിയർ ലീഗ്, സ്ട്രൈ ക്കർ എഫ് സി കെ ജേതാക്കൾ
നായന്മാർമൂല: എഫ് സി കെ മൊഗ്രാൽ നായന്മാർമൂല ഹിൽടോപ്പ് അരീന സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ സ്ട്രൈക്കർ എഫ് സി കെ ജേതാക്കളായി.
ആവേശകരമായ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്തും, ഫാനാൽറ്റിയിലും സമനില പാലിച്ചതിനെത്തുടർന്ന് ട്രോസിലൂടെ വിജയിയെ കണ്ടെത്തുകയായിരുന്നു.
ടൂർണമെൻറ്ലെ മികച്ച താരമായി കബീർ ദുബായ്, Web desk Editorhttp://www.blogger.com/profile/04740409279812633583noreply@blogger.comtag:blogger.com,1999:blog-1987441756296371451.post-2220814552914084952020-03-04T06:50:00.000-08:002020-03-04T06:51:19.902-08:00ലഹരി മുക്ത കേരളം വിമുക്തി ജില്ലാ തല ശില്പശാല കാഞ്ഞങ്ങാട് : കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ കേരള സർക്കാറിൻ്റെ വിമുക്തി മിഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നാളത്തെ കേരളം ലഹരി മുക്ത കേരളംവിമുക്തി ജില്ല തല ശില്പശാല കാഞ്ഞങ്ങാട് പി.സ്മാരക ഹാളിൽ ജില്ലാ ലൈബ്രറി കൗൺസിൽ അധ്യക്ഷൻ ഡോ.പി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.വാസു ചോറോട് അധ്യക്ഷനായി, യു.ശ്യാമഭട്ട്, ഇ. ജനാർദ്ദനൻ, പി.ദീലീപ് കുമാർ. പി.കെ.അഹമ്മദ് ഹുസൈൻ, പി.ദാമോദരൻ, എ.ആർ.സോമൻ, ടി.രാജൻ, എന്നിവർ Web desk Editorhttp://www.blogger.com/profile/04740409279812633583noreply@blogger.comtag:blogger.com,1999:blog-1987441756296371451.post-3699169856174252552012-02-22T09:39:00.004-08:002012-03-14T23:27:08.232-07:00Kasaragod Vartha | Kasaragod's own
Kasaragod Vartha | Kasaragod's own news portal brings latest true updates from Kasaragod-Mangalore area.
http://www.kasargodvartha.com/
Its general news edition www.kvartha.com brings latest updates in Malayalam
Web desk Editorhttp://www.blogger.com/profile/04740409279812633583noreply@blogger.comtag:blogger.com,1999:blog-1987441756296371451.post-80735094743755184642012-02-22T09:17:00.001-08:002020-08-10T06:00:24.087-07:00My Kasaragod.com | Kasaragod Vartha
Kasaragod Vartha delivers unlimited news from Malabar area and dakshina canara . (area includes major towns like of Mangalore, Kasaragod, Kannur, Kozhikode, Wayanad, Malappuram, Thrissur etc. and small towns like Thokkottu, Thalappady, Manjeswar, Uppla, Kumbala, Mogral, Thalangara, Madhur, Uliyathadka, Badiyadka, Kumbadaje, Adhur, Cherkala, Chattanchal, Kalanad, Melparamba, Deli, Udma, Web desk Editorhttp://www.blogger.com/profile/04740409279812633583noreply@blogger.comtag:blogger.com,1999:blog-1987441756296371451.post-21686592531280468582011-09-05T05:57:00.001-07:002020-08-10T06:40:15.965-07:00Endosulfan Special editionEndosulfan Special edittion
Endosulfan Special edittion ( www.kasaragodvartha.com) Adminhttp://www.blogger.com/profile/03249986428887412016noreply@blogger.com