ലഹരി മുക്ത കേരളം വിമുക്തി ജില്ലാ തല ശില്പശാല

ലഹരി മുക്ത കേരളം വിമുക്തി ജില്ലാ തല ശില്പശാല

കാഞ്ഞങ്ങാട് : കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ കേരള സർക്കാറിൻ്റെ വിമുക്തി മിഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നാളത്തെ കേരളം ലഹരി മുക്ത കേരളം
വിമുക്തി ജില്ല തല ശില്പശാല കാഞ്ഞങ്ങാട് പി.സ്മാരക ഹാളിൽ ജില്ലാ ലൈബ്രറി കൗൺസിൽ അധ്യക്ഷൻ ഡോ.പി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
വാസു ചോറോട് അധ്യക്ഷനായി, യു.ശ്യാമഭട്ട്, ഇ. ജനാർദ്ദനൻ, പി.ദീലീപ് കുമാർ. പി.കെ.അഹമ്മദ് ഹുസൈൻ, പി.ദാമോദരൻ, എ.ആർ.സോമൻ, ടി.രാജൻ, എന്നിവർ സംസാരിച്ചു.
ചാൾസ് ജോസ്, സുനിൽകുമാർ പട്ടേന, രാഘവൻ വലിയ വീട് എന്നിവർ ക്ലാസ്സെടുത്തു.
പി വി കെ പനയാൽ സ്വാഗതവും വി.ചന്ദ്രൻ നന്ദിയും പറഞ്ഞു.
ad