ഓര്‍ത്തിരിക്കാം നമ്മുടെ കൈയ്യെത്തും ദൂരത്തുള്ള പൊലീസ്‌ സന്നാഹത്തെയും ഫോണ്‍ നമ്പറുകളും

ഓര്‍ത്തിരിക്കാം നമ്മുടെ കൈയ്യെത്തും ദൂരത്തുള്ള പൊലീസ്‌ സന്നാഹത്തെയും ഫോണ്‍ നമ്പറുകളും

കാസറഗോഡ്: (www.mykasaragod.com 13.08.2020) സമൂഹത്തിലെ ക്രമസമാധാനപാലനവും നിയമപരിപാലനവും നീതി നിര്‍വ്വഹണവും നിര്‍വ്വഹിക്കേണ്ട ചുമതല നിക്ഷിപ്‌തമായിരിക്കുന്ന ഭരണസംവിധാനത്തിന്റെ വിഭാഗമാണ്‌ പോലീസ്‌. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിലൂടെ സൈ്വര്യജീവിതം ഉറപ്പാക്കുന്നത്‌ പോലീസിന്റെ കര്‍ത്തവ്യമാണെന്നതുകൊണ്ടുതന്നെ ഒരു പൗരനെന്ന നിലയില്‍ നമുക്കോരോരുത്തര്‍ക്കും അത്തരം സന്ദര്‍ഭങ്ങളില്‍ പോലീസിന്റെ സഹായം തേടാവുന്നതാണ്‌. 



അതുകൊണ്ടുതന്നെ ജില്ലയിലെ ഓരോ പരിധിയിലെയും പോലീസ്‌ സ്‌റ്റേഷനുകളുടെയും അവയുടെ ഫോണ്‍നമ്പറുകളും ചുവടെ ചേര്‍ക്കുന്നു.

1. കാസറഗോഡ്‌ പോലീസ്‌ സ്‌റ്റേഷന്‍ (Kasaragod Police Station) -04994 230100

2.ട്രാഫിക്‌ പോലീസ്‌ സ്‌റ്റേഷന്‍ (Traffic Police Station) -04994 224100

3.കുമ്പള പോലീസ്‌ സ്‌റ്റേഷന്‍ (Kumbala Police Station)-04998 213037

4.മഞ്ചേശ്വര്‍ പോലീസ്‌ സ്‌റ്റേഷന്‍ (Manjeswar Police Station)-04998 272640

5.ആധൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ (Adoor Police Station) -04994 260024

6.ബദിയഡുക്ക പോലീസ്‌ സ്‌റ്റേഷന്‍ (Badiyadukka Police Station)-04998 284033

7.ബേഡകം പോലീസ്‌ സ്‌റ്റേഷന്‍ (Bedakam Police Station)-04994 205238

8.ഹൊസ്‌ദുര്‍ഗ്‌ പോലീസ്‌ സ്‌റ്റേഷന്‍ (Hosdurg Police Station)- 04672 204229

9.ബേക്കല്‍ പോലീസ്‌ സ്‌റ്റേഷന്‍  (Bekal Police Station)- 04672 236224

10.അമ്പലത്തറ പോലീസ്‌ സ്‌റ്റേഷന്‍ (Ambalathara Police Station)- 04672 243200

11.വെള്ളരിക്കുണ്ട്‌ പോലീസ്‌ സ്‌റ്റേഷന്‍ (Vellarikkundu Police Station) - 04672 242300

12.ചിറ്റാരിക്കാല്‍ പോലീസ്‌ സ്‌റ്റേഷന്‍ (Chittarikkal Police Station) - 04672 221054

13.രാജപുരം പോലീസ്‌ സ്‌റ്റേഷന്‍ (Rajapuram Police Station) - 04672 224029

14.നീലേശ്വരം പോലീസ്‌ സ്‌റ്റേഷന്‍ (Neeleswar Police Station)) -04672 280240

15.ചീമേനി പോലീസ്‌ സ്‌റ്റേഷന്‍  (Cheemeni Police Station)- 04672 250220

16.ചെന്ദേര പോലീസ്‌ സ്‌റ്റേഷന്‍ (Chandera Police Station)- 04672 210242

17.റെയില്‍വേ പോലീസ്‌ സ്‌റ്റേഷന്‍ കാസറഗോഡ്‌ (Railway Police Station)- 04994 223030

Keywords: Police, Kasaragod, Phone, Society, Law, District, Police Station, Trafic Police, Kumbala, Manjeswaram, Vellarikkund, Chittarikkal, Rajapuram, Neeleswar, Cheemeni, Railway Police, Hosdurg, Bekal.
ad