എഫ്  സി കെ മൊഗ്രാൽ  പ്രീമിയർ ലീഗ്, സ്ട്രൈ ക്കർ  എഫ് സി കെ  ജേതാക്കൾ

എഫ് സി കെ മൊഗ്രാൽ പ്രീമിയർ ലീഗ്, സ്ട്രൈ ക്കർ എഫ് സി കെ ജേതാക്കൾ

നായന്മാർമൂല: എഫ് സി കെ മൊഗ്രാൽ നായന്മാർമൂല ഹിൽടോപ്പ് അരീന  സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ സ്‌ട്രൈക്കർ എഫ് സി കെ   ജേതാക്കളായി.

 ആവേശകരമായ ഫൈനൽ  മത്സരത്തിൽ നിശ്ചിത സമയത്തും, ഫാനാൽറ്റിയിലും  സമനില പാലിച്ചതിനെത്തുടർന്ന് ട്രോസിലൂടെ  വിജയിയെ കണ്ടെത്തുകയായിരുന്നു. 

 ടൂർണമെൻറ്ലെ മികച്ച താരമായി കബീർ ദുബായ്, ഗോൾകീപ്പറായി മുനൈസ്, ടോപ് സ്കോറ റായി അർഫാദിനെയും തിരഞ്ഞെടുത്തു. my kasargod.com
ad