കാസര്‍ഗോഡ്‌ ജില്ലയിലെ ഗവ.ആരോഗ്യ സേവന വകുപ്പിന്റെ കീഴിലുള്ള മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ ഇവയാണ്‌

കാസര്‍ഗോഡ്‌ ജില്ലയിലെ ഗവ.ആരോഗ്യ സേവന വകുപ്പിന്റെ കീഴിലുള്ള മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ ഇവയാണ്‌

കാസര്‍ഗോഡ്: www.mykasaragod.com 14.08.2020) ആരോഗ്യം എന്നും മുന്‍നിരയില്‍ നില്‍ക്കേണ്ട വസ്‌തുതയാണ്‌.നമ്മുടെ ജില്ലയിലെ സംവിധാനങ്ങളെ കുറിച്ചുള്ള അറിവ്‌ എന്നും നമുക്കൊരു അവിഭാജ്യ ഘടകം കൂടിയാണ്‌. കാസര്‍ഗോഡ്‌ ജില്ലയിലെ ഗവ.ആരോഗ്യ സേവന വകുപ്പിന്റെ കീഴിലുള്ള മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ ചുവടെ ചേര്‍ക്കുന്നു.



ആംബുലന്‍സ്‌ സര്‍വ്വീസുള്ള സ്ഥാപനങ്ങള്‍ (Ambulance Service)
1. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്‌ (District Hospital Kanhangad)
2.ജനറല്‍ ആശുപത്രി. കാസര്‍ഗോഡ്‌ (General Hospital Kasaragod)
3..സി.എച്ച്‌.സെന്റര്‍, ബദിയടുക്ക (C.H. Center Badiyadukka)

C.T. സ്‌കാന്‍ ഉള്ള സ്ഥാപനങ്ങള്‍ (C.T. Scan)
1. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്‌ (District Hospital Kanhangad)
2.ജനറല്‍ ആശുപത്രി. കാസര്‍ഗോഡ്‌ (General Hospital Kasaragod)

ഡയാലിസിസ്‌ യൂണിറ്റ്‌ സേവനം ഉള്ള സ്ഥാപനങ്ങള്‍ (Dialysis Unit)
1. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് (District Hospital Kanhangad)‌
2.ജനറല്‍ ആശുപത്രി. കാസര്‍ഗോഡ്‌ (General Hospital Kasaragod)

എക്‌സ്‌-റേ യൂണിറ്റ്‌ സേവനം ഉള്ള സ്ഥാപനങ്ങള്‍ (X-Ray Unit)
1. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്‌ (District Hospital Kanhangad)
2.ജനറല്‍ ആശുപത്രി. കാസര്‍ഗോഡ്‌ (General Hospital Kasaragod)
3.ജില്ലാ T.B.സെന്റര്‍, കാസറഗോഡ്‌ (District T.B Center Kasaragod)
4.C.H. സെന്റര്‍, പനത്തടി (C.H.Center. Panathadi)
5. C.H.സെന്റര്‍, പെരിയ (C.H.Center Periya)

ബ്ലഡ്‌ ബാങ്ക്‌ സേവനം ഉള്ള സ്ഥാപനങ്ങള്‍ (Blood Bank Services)
1. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്‌ (District Hospital Kanhangad)
2.ജനറല്‍ ആശുപത്രി. കാസര്‍ഗോഡ്‌ (General Hospital Kasaragod)

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും ഫാമിലി ഹെല്‍ത്ത്‌ സെന്ററുകളായി അപ്‌ഗ്രേഡ്‌ ചെയ്‌തതുമായ സ്ഥാപനങ്ങള്‍

1.P.H. സെന്റര്‍, കയ്യൂര്‍ (P.H.Center Kayyur)
2.P.H. സെന്റര്‍, കരിന്തളം (P.H.Center Karinthalam)
3.P.H.സെന്റര്‍, ഉദുമ (P.H.Center Uduma)
4.P.H. സെന്റര്‍, എണ്ണപ്പാറ (P.H.Center Ennappara)
5.P.H. സെന്റര്‍, മുള്ളേരിയ (P.H.Center Mulleriya)
6.P.H. സെന്റര്‍, വോര്‍കാടി (P.H.CenterVorkadi)
7.P.H.സെന്‍ര്‍, മൊഗ്രാല്‍ പുത്തൂര്‍ (P.H.Center Mogral Puthur)
8.C.H. സെന്റര്‍, മംഗല്‍പാടി (C.H.Center Mangalpadi)
9.C.H. സെന്റര്‍, ബദിയടുക്ക (C.H.Center Badiyadukka)
10.C.H. സെന്റര്‍, പനത്തടി (C.H.Center Panathadi)
11.താലൂക്ക്‌ ആശുപത്രി, നീലേശ്വരം (Thaluk Hospital Neeleswar)
12.ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്‌ (District Hospital Kanhangad)‌
13.ജനറല്‍ ആശുപത്രി, കാസര്‍ഗോഡ്‌ (General Hospital Kasaragod)


Keywords: C.H.Center, P.H.Center, Kayyur, Karinthalam, Uduma, Ennappara, Mulleriya, Vorkadi, Mogral Puthur, Mangalpadi, Badiyadukka, Kanhangad, Kasaragod, General Hospital, District Hospital, Thaluk Hospital, Blood Bank, C.T. Scan, Ambulance Service, Dialysis Unit, X-Ray Unit.
ad