അറിയാതെ പോകരുത്‌ ജില്ലയിലെ പ്രധാന വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും കോളേജുകളും

അറിയാതെ പോകരുത്‌ ജില്ലയിലെ പ്രധാന വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും കോളേജുകളും

കാസറഗോഡ്‌: (www.mykasaragod.com 13.08.2020) കഴിഞ്ഞ കുറേ നാളുകളായി വിദ്യാഭ്യാസത്തിന്‌ ഏറെ പ്രാധാന്യം നല്‍കുന്ന ജില്ലയാണ്‌ കാസറഗോഡ്‌. ഗവേഷണ കാര്യത്തിലും ഒട്ടും പിറകിലല്ല നമ്മുടെ സ്വന്തം കാസറഗോഡ്‌.എന്നാല്‍ കൈയ്യെത്തും ദൂരത്തുണ്ടായിട്ടും പല സൗകര്യങ്ങളും നാം അറിയാതെ പോകുന്നത്‌ സ്വാഭാവികം മാത്രം. പുതിയ അറിവുകള്‍ വിത്ത്‌ പാകി മുളയ്‌പ്പിക്കുമ്പോള്‍ അത്‌ വേണ്ടവിധം ഉപയോഗിക്കേണ്ടതും അനിവാര്യമാണ്‌.
കാസറഗോഡിന്റെ മണ്ണില്‍ നമുക്കായ്‌ സജ്ജമായിരിക്കുന്ന പ്രധാനപ്പെട്ട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളെപ്പറ്റി ചില അറിവുകള്‍ ആയിക്കോട്ടെ ഈ വായനയിലൂടെ...

1. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ( Central Plantation Crops Research Institute- CPCRI)
കുഡ്‌ലു പി.ഓ, കാസറഗോഡ്‌-671124
ഫോണ്‍: 04994232894
തെങ്ങ്‌, കവുങ്ങ്‌, കൊക്കോ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി സ്ഥാപിക്കപ്പെട്ട ഈ കാര്‍ഷിക ഗവേഷണ കേന്ദ്രം ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (Indian Council of Agricultural Research ) ന്റെ കീഴില്‍ ആണ്‌ സ്ഥാപിക്കപ്പെട്ടത്‌.

2. കന്ദ്ര സര്‍വ്വകലാശാല കേരളം (Central University of Kerala)
തേജസ്വിനി ഹില്‍സ്‌, പെരിയ
ഫോണ്‍: 0467 223 2403
2009ലെ പാര്‍ലമെന്റ്‌ ആക്ട്‌ പ്രകാരം നിലവില്‍ വന്ന കേന്ദ്ര സര്‍വ്വകലാശാലയാണ്‌ കേന്ദ്ര സര്‍വ്വകലാശാല കേരളം. കാസറഗോഡ്‌ നിന്നും അഞ്ച്‌ കിലോമീറ്റര്‍ അകലെയുള്ള നായന്മാര്‍മൂലയിലെ താല്‍ക്കാലിക കാമ്പസ്‌ കേന്ദീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ച സര്‍വ്വകലാശാല പിന്നീട്‌ 2013 നവംബര്‍ മുതല്‍ സര്‍വ്വകലാശാല പെരിയ കാമ്പസില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.ബിരുദ കോഴ്‌സുകളും ബിരുദാനന്തര കോഴ്‌സുകളും വിവിധ വിഷയങ്ങളില്‍ പി.എച്ച്‌.ഡി ചെയ്യാനുള്ള സൗകര്യങ്ങള്‍ എന്നീ സൗകര്യങ്ങളും ഇപ്പോള്‍ സര്‍വ്വകലാാലയിലുടെ ലഭ്യമാണ്‌. പെരിയയില്‍ തേജസ്വിനി ഹില്‍സ്‌ എന്ന പേരില്‍ വിവിധ ബ്ലോക്കുകളിലായി ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്നതോടൊപ്പം തിരുവനന്തപുരം,പത്തനംതിട്ട എന്നിവിടങ്ങളിലും പഠന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

3. കാസറഗോഡ്‌ ഗവണ്‍മെന്റ്‌ കോളേജ്‌(Govt.College Kasaragod)
വിദ്യാനഗര്‍, കാസറഗോഡ്‌
ഫോണ്‍: 04994 256 027
കണ്ണൂര്‍ സര്‍വ്വകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്‌ത്‌ കാസര്‍ഗോഡ്‌ ജില്ലയിലെ വിദ്യാനഗറിലാണ്‌ കാസറഗോഡ്‌ ഗവണ്‍മെന്റ്‌ കോളേജ്‌ സ്ഥിതി ചെയ്യുന്നത്‌. നാക്ക്‌ (NAAC) എ ഗ്രേഡ്‌ ലഭിച്ച ഈ കോളേജില്‍ ബി.എ, ബി.എസ്‌.സി, എം.എ, എം.എസ്‌.സി, പി.എച്ച്‌ ഡി തുടങ്ങിയ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാണ്‌.

4. ഗോവിന്ദപൈ മെമ്മോറിയല്‍ കോളേജ്‌Govindhapai Memmorial College, Manjeswar)
മഞ്ചേശ്വരം, കാസറഗോഡ്‌
ഫോണ്‍: 04998 272 670

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ 1980ല്‍ രൂപീകരിച്ചു.കൊമേര്‍സ്‌ ആന്റ്‌ ബാങ്കിങ്ങ്‌, ഹോട്ടല്‍ മാനേജ്‌മെന്റ്‌ എന്നിവയോടൊപ്പം ബി.എ, ബി.എസ്‌.സി., ബികോം, എം.എസ്‌.സി, എംകോം തുടങ്ങി അഞ്ച്‌ ഡിഗ്രി കോഴ്‌സുകളും ലഭ്യമാണ്‌.

5. നെഹ്രു ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌, കാഞ്ഞങ്ങാട്(Nehru Arts & Science College, Kanhangad)‌
പടന്നക്കാട്‌, കാഞ്ഞങ്ങാട്‌
ഫോണ്‍:
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയോട്‌ അഫിലിയേറ്റ്‌ ചെയ്‌തതും നാക്ക്‌(NAAC) എ ഗ്രേഡ്‌ ലഭിച്ചതുമായ ഈ കോളേജ്‌ കാസറഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത്‌ പടന്നക്കാട്‌ എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്നു. ബിദുദ-ബിരുദാനന്തര കോഴ്‌സുകള്‍ ലഭ്യമാണ്‌.

6. ഗവണ്‍മെന്റ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ ഉദുമ
ഉദുമ, കാസറഗോഡ്‌ (Govt.Arts & Science College Uduma)
ഫോണ്‍:
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയോഡ്‌ അഫിലിയേറ്റ്‌ ചെയ്‌ത്‌ ബിദുദ ബിരുദാനന്തര കോഴ്‌സുകള്‍ ലഭ്യമാക്കുന്നു.

7. കോളേജ്‌ ഓഫ്‌ എഞ്ചിനീയറിങ്ങ്‌ തൃക്കരിപ്പൂര്‍ (College of Engineering Thrikaripur)
ചീമേനി പി.ഒ,കാസറഗോഡ്‌-671313

8. എല്‍.ബി.എസ്‌.കോളേജ്‌ ഓഫ്‌ എഞ്ചിനീയറിങ്ങ്‌, കാസറഗോഡ്‌
പൊവ്വല്‍, കാസറഗോഡ്‌(L.B.S. college of Engineering)
ഫോണ്‍: 04994 250290

കാസറഗോഡ്‌ ജില്ലയിലെ പൊവ്വല്‍ എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്നതും കേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എഞ്ചിനീയറിങ്‌ കോളേജാണ്‌ എല്‍.ബി.എസ്‌.കോളേജ്‌ ഓഫ്‌ എഞ്ചിനീയറിങ്ങ്‌. എ.ഐ.സി.ടി.ഇ യുടെ അംഗീകരത്തോടൊപ്പം കണ്ണൂര്‍ സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടിരിക്കുന്നു.

9. സ്വാമി നിത്യാനന്ദ പോളി ടെക്‌നിക്‌ കോളേജ്‌ കാഞ്ഞങ്ങാട്‌
കുശാല്‍നഗര്‍, കാഞ്ഞങ്ങാട്‌ (Swami Nithyananda Poli Technic College)
ഫോണ്‍: 0467 2203110

10. ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ്‌ കോളേജ്‌, നീലേശ്വരം(E.K.Nayanar memmorial College)
എളരിത്തട്ട്‌, നീലേശ്വരം, കാസറഗോഡ്‌-671314
ഫോണ്‍: 0467 224 1345

11. സെന്റ്‌ പയസ്സ്‌ കോളേജ്‌,രാജപുരം(St.Pius College Rajapuram)
രാജപുരം, കാഞ്ഞങ്ങാട്‌, കാസറഗോഡ്‌-671 532
ഫോണ്‍: 0467 2224377
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന എയ്‌ഡഡ്‌ കോളേജാണ്‌ രാജപുരത്ത്‌ സ്ഥിതി ചെയ്യുന്ന സെന്റ്‌ പയസ്സ്‌ കോളേജ്‌.

12. കോളേജ്‌ ഓഫ്‌ അപ്ലൈഡ്‌ സയന്‍സ്‌ ചീമേനി(College of Applied Science, cheemeni)
പി.ഒ. പെട്ടിക്കുണ്ട്‌,ചീമേനി, ചെറുവത്തൂര്‍, കാസറഗോഡ്‌-671 313
ഫോണ്‍: 0467 2257541

13. മലബാര്‍ ഇസ്ലാമിക്‌ കോംപ്ലക്‌സ്‌-ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ തെക്കില്‍(Malabar Islamic Complex-Arts & Science College)
മഹീനാബാദ്‌, തെക്കില്‍, കാസറഗോഡ്‌-671 541
ഫോണ്‍: 04994 284855

14. ഷറഫ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ പടന്ന
പടന്ന, കാസറഗോഡ്‌-671 312(Sharaf Arts & Science College,Padanna)
ഫോണ്‍: 0497 2277957

15. സാ ആ ദിയ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ കോളിയടുക്കം
കളനാട്‌ പി.ഒ, കാസറഗോഡ്‌-671 317(Sa-Adiya Arts&Science College koliyadukkam)
ഫോണ്‍: 04994 239916

16. എസ്‌.എന്‍.ഡി.പി യോഗം ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ നീലേശ്വര്‍(SNDP yogam Arts&Science College Neeleswar)
നിയര്‍ എഫ്‌.സി.ഐ, നീലേശ്വര്‍, കാസറഗോഡ്‌-671314
ഫോണ്‍: 0467 221 6244

17. ഡോ.അംബേദ്‌കര്‍ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ പെരിയ(Dr.Ambedkar Arts&Science College Periya)
ശ്രീശൈലം, പെരിയ പി.ഒ, കാസറഗോഡ്‌-671 316
ഫോണ്‍: 0467 241 9590

18. നളന്ത കോളേജ്‌ ഓഫ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ പെരള
പെരള പി.ഒ, കാസറഗോഡ്‌- 671552(Nalanda Arts&Science College Perla)
ഫോണ്‍: 04998 226350

19. പീപ്പിള്‍ ആര്‍ട്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌, മുന്നാട് (Peoples Arts&Science College Munnad)‌
മുന്നാട്‌ പി.ഒ,ചെങ്കള വഴി, കാസറഗോഡ്‌-671541
ഫോണ്‍: 04994 207100

20. മോഡല്‍ കോളേജ്‌, മടിക്കെ (Model College , Madikai)
മടിക്കൈ, നീലേശ്വരം, കാസറഗോഡ്‌-671314
ഫോണ്‍: 0467 245 9420

21. തൃക്കരിപ്പൂര്‍ ആര്‍ട്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ (Thrikaripur Arts&Science College)
തങ്കയം, തൃക്കരിപ്പൂര്‍, കാസറഗോഡ്‌
ഫോണ്‍: 0467 221 4522

22. ഗ്രീന്‍ വുഡ്‌സ്‌ ആര്‍ട്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ പാലക്കുന്ന്‌
പാലക്കുന്ന്‌, കാസറഗോഡ്‌(Greenwood Arts&Science College, Palakkunnu)
ഫോണ്‍: 0467 226 5699

23. മാര്‍ത്തോമ കോളേജ്‌ ഫോര്‍ ഹിയറിങ്ങ്‌ ഇംപയേര്‍ഡ്‌ ( Marthoma coolege for the hearing impired)
ചെര്‍ക്കള, ചെങ്കള പി.ഒ, കാസറഗോഡ്‌-671541
ഫോണ്‍: 04994 282858

24. മാലിക്‌ ദിനാര്‍ കോളേജ്‌ ദി ഗ്രാജുവേറ്റ്‌, (Malik Dinar College of the Graduate)
സീതാംകോളി, കാസറഗോഡ്‌
ഫോണ്‍: 04998 246 757

25. ശ്രീനാരായണ കോളേജ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ സ്റ്റഡീസ്‌ പെരിയ(Sree Narayana College of management Studies, Periya)
ചാലിങ്കാല്‍ പി.ഒ,ഹരിപുരം, കാസറഗോഡ്‌-671531
ഫോണ്‍: 0467 223 2662

26. ത്രിവേണി ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ കാസറഗോഡ്‌(Thriveni Arts& Science College, Vidyanagar)
വിദ്യാനഗര്‍, കാസറഗോഡ്‌- 671123
ഫോണ്‍: 044473 95015

Keywords: Research, Kasaragod, Institutions, Colleges, CPCRI, Government College, Central University, Kannur University, Thriveni, Arts and Science College, Nehru College, Padannakad, Vidyanagar, Sree Narayana College, Management, Marthoma College, Arts, and Science College, Greenwood, Thrikkaripoor, Model College, Munnad, Peoples College.
ad