കാസര്‍ഗോഡിന്റെ മക്കള്‍ക്ക്‌ ആശ്രയിക്കാം ഈ ആശുപത്രികളെ...

കാസര്‍ഗോഡിന്റെ മക്കള്‍ക്ക്‌ ആശ്രയിക്കാം ഈ ആശുപത്രികളെ...

കാസര്‍ഗോഡ്‌ :(www.mykasaragod.com 13.08.2020) മറ്റു വിഷയങ്ങളെ പോലെ തന്നെ കാസര്‍ഗോഡിന്റെ മക്കള്‍ ഇന്ന്‌ കൊടിപിടിക്കേണ്ടി വരുന്നതും നല്ലൊരു അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആശുപത്രി സൗകര്യങ്ങള്‍ക്കു വേണ്ട്‌ തന്നെയാണെന്നതില്‍ സംശയമില്ല. മംഗലാപുരത്തു തന്നെ ഏഴ്‌ മെഡിക്കല്‍കോളേജുകള്‍ ഉള്ളതുകൊണ്ടും താരതമ്യേന പ്രശസ്‌തി നേടി എന്നുള്ളതുകൊണ്ടും തന്നെ കാസര്‍ഗോഡ്‌, കണ്ണൂര്‍ ജില്ലകളിലുള്ള രോഗികളില്‍ നല്ലൊരു ശതമാനവും ഈ തുറമുഖ മേഖലയെയാണ്‌ ആശ്രയിക്കുന്നത്‌.
കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറമുള്ള നഗരം എന്നതിലുപരി പെട്ടെന്ന്‌ ചെന്നെത്താവുന്ന സൗകര്യമുള്ളതുകൊണ്ടും കാലാകാലങ്ങളായി മംഗലാപുരത്തെ ആശുപത്രികളെ ആശ്രയിക്കുന്നത്‌ കൊണ്ട്‌ തന്നെ കാസര്‍ഗോഡിനൊരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്ന ആശയം പോലും മുളച്ചുവന്നില്ല.


എന്നാല്‍ ഇന്നത്തെ കാസര്‍ഗോഡിന്റെ ആരോഗ്യവിഷയത്തില്‍ അടിസ്ഥാനമെന്ന പോലെ അറിഞ്ഞിരിക്കേണ്ട ആസുപത്രികളും ഫോണ്‍നമ്പറുകളും ഇനി കൈയ്യെത്തും ദൂരത്തിരിക്കട്ടെ....
കാസര്‍ഗോഡ്‌ ഗവണ്‍മെന്റ്‌ ജനറല്‍ ആശുപത്രി Govt General Hospital Kasaragod)
കാസറഗോഡ്‌, ഫോണ്‍ : 04994 230080, 04994 222999

ഗവണ്‍മെന്റ്‌ ഡിസ്‌ട്‌റിക്ട്‌ ഹോസ്‌പിറ്റല്‍ (Govt.District Hospital Kanhangad)
കാരത്തുവയല്‍, കാഞ്ഞങ്ങാട്‌
ഫോണ്‍ : 0467 221 7018

അരമന ഹോസ്‌പിറ്റല്‍ (Aramana Hospital, Kasaragod)
എന്‍.എച്ച്‌.66 , കാസറഗോഡ്‌
ഫോണ്‍ : 04994230524

കെയര്‍വെല്‍ ഹോസ്‌പിറ്റല്‍ & റിസേര്‍ച്ച സെന്റര്‍ (Carewell Hospital & Research Center, Kasaragod)
നുള്ളിപ്പാടി, കാസറഗോഡ്‌
ഫോണ്‍ : 04994230180

കാമത്ത്‌ &കാമത്ത്‌ മെഡിക്കല്‍ സെന്റര്‍ (Kamath&Kamath Medical Center, Kasaragod)
കാസറഗോഡ്‌
ഫോണ്‍ : 04994230004

കൃഷ്‌ണ ആശുപത്രി (Krishna Hospital, Kasaragod)
ചിന്മയ കോളനി, വിദ്യാനഗര്‍, കാസറഗോഡ്‌
ഫോണ്‍ : 04994256719

ഇ.കെ നായനാര്‍ മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ്‌ ഹോസ്‌പിറ്റല്‍ (E.K.Nayanar Memorial Co-Operative Hospital, Kasaragod)
നാലാംമെയില്‍, ചെങ്കള കാസറഗോഡ്‌
ഫോണ്‍ : 04994 283576

കെ എ എച്ച്‌ എം ഹോസ്‌പിറ്റല്‍ (K.A.H.M. hospital, Cheruvathoor)
എന്‍.എച്ച്‌.17, ചെറുവത്തൂര്‍, കാസറഗോഡ്‌
ഫോണ്‍ : 04672260072

അരിമല ഹോസ്‌പിറ്റല്‍ (Arimala Hospital, Kanhangad)
റെയില്‍വേ സ്റ്റേഷനു സമീപം, കാഞ്ഞങ്ങാട്‌
ഫോണ്‍ : 04672202260


ചൈത്ര മെഡിക്കല്‍ സെന്റര്‍ (Chaithra Medical Center)
എസ്‌.എച്ച്‌ 31, ജോര്‍ണലിസ്‌റ്റ്‌ കോളനി-
ഫോണ്‍ : 04994256878

തേജസ്വിനി കോ-ഓപ്പറേറ്റീവ്‌ ഹോസ്‌പിറ്റല്‍ (Thejaswini Co-operative Hospital, Neeleswar)
എഡത്തോട്‌ റോഡ്‌, നീലേശ്വരം
ഫോണ്‍ : 04672285257

ദീപ നഴ്‌സിങ്ങ്‌ ഹോം (Deepa nursing Home, Kanhangad)
പുതിയവളപ്പ്‌, പാണത്തൂര്‍ റോഡ്‌, കാഞ്ഞങ്ങാട്‌
ഫോണ്‍ : 04672202373

പദ്‌മ പോളി ക്ലിനിക്‌ & ഹോസ്‌പിറ്റല്‍ (Padma Policlinic & Hospital, Kanhangad)
പുതിയവളപ്പ്‌, കാഞ്ഞങ്ങാട്‌
ഫോണ്‍ : 04672203157

മല്യ സിറ്റി ഹോസ്‌പിറ്റല്‍ (Malya City Hospital, Kasaragod)
ദ്വാരക റോഡ്‌, കാസറഗോഡ്‌
ഫോണ്‍ : 04994226818

മാലിക്‌ ദിനാര്‍ ചാരിറ്റബിള്‍ ആശുപത്രി (Malik Dinar Charitable Hospital, Thalangara)
തളങ്കര, കാസറഗോഡ്‌ -
ഫോണ്‍ : 04994230112

മന്‍സൂര്‍ ഹോസ്‌പിറ്റല്‍ (Manzoor Hospital, Kanhangad)
സംസ്ഥാന ഹൈവേ, അതിന്‍ജാല്‍, കുട്ടിച്ചിറ, കാഞ്ഞങ്ങാട്‌

സണ്‍റെസ്‌ ഹോസ്‌പിറ്റല്‍ (Sunrise Hospital,Kanhangad)
പുതിയകണ്ടം, പാണത്തൂര്‍ റോഡ്‌, കാഞ്ഞങ്ങാട്‌
ഫോണ്‍ :04672208180

സഞ്‌ജീവനി ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ (Sanjeevani Institute of Medical Science, Mavungal)
ആനന്താശ്രമം പി.ഒ, മാവുങ്കാലിന്‌ സമീപം, കാഞ്ഞങ്ങാട്‌
ഫോണ്‍ : 04672204121

യൂണിറ്റി കെയര്‍ & ഹെല്‍ത്ത്‌ സര്‍വ്വീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌(Unity Care& Health Cervice Private Ltd, Cheruvathore)
റെയില്‍വേ സ്റ്റേഷന്‍ റോഡ്‌, ചെറുവത്തൂര്‍
ഫോണ്‍ : 04672290850

സര്‍ജി കെയര്‍ സെന്റര്‍ ആന്റ്‌ ഹോസ്‌പിറ്റല്‍ (Surgicare Center & Hospital, Kanhangad)
പുതിയ കോട്ട, ബസ്‌റ്റാന്റ്‌ റോഡ്‌, കാഞ്ഞങ്ങാട്‌
ഫോണ്‍ : 04672204040

ലക്ഷ്‌മി മേഘന്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റല്‍ (Lakshmi Mekhan Speciality Hospital, Kanhangad)
കോവ്വല്‍പ്പള്ളി , കാഞ്ഞങ്ങാട്‌
ഫോണ്‍ : 04672200075

Keywords: Kasaragod, People, Hospitals, Speciality Hospital, Phon Number, Cheruvathoor, Kanhangad, Mavungal, Sanjeevani, Unity Care, Carewell, Health Service, Panathur, Padma Clinic, Sunrise, Malik Dinar, Chaithra, Neeleswaram, Krishna, Co-Operative Hospital, Medical College, Super Speciality, District Hospital, General Hospital.

ad